ICC Males’s T20 World Cup 2024 : T20 ലോകകപ്പിനുള്ള Indian Teamൽ Sanju Samson.15 അംഗ ടീമിനെ …
source
Home Blog ICC Males’s T20 World Cup 2024 |Rishabh Pantന് വേണ്ടി Sanju Samsonനെ ഒഴിവാക്കുമോ?Ajithkumarൻ്റെ...
ICC Males’s T20 World Cup 2024 : T20 ലോകകപ്പിനുള്ള Indian Teamൽ Sanju Samson.15 അംഗ ടീമിനെ …
source
സഞ്ജു നല്ല വാട്ടർ ബോയ് ആകും വേൾഡ് കപ്പിൽ. നോർത്ത് ഇന്ത്യൻസ് കാൽ നക്കിയലും കാര്യം കാണും പന്ത് രോഹിതിൻ്റെ കാൽ വിട്ടലെ എന്തെങ്കിലും നടക്ക്. അല്ലെങ്കിൽ പത്തിന് പുതിയ ഒരു കാർ വാങ്ങി കൊടുത്ത മതി
Pant is a good player, he should play. Sanju is old now, no stamina or speed. With a cry he scored 71 runs. Let him take some rest. From Kerala
ഇയാൾ പന്തിനെ നന്നായി ബൂസ്റ്റ് ചെയ്യാനുണ്ടല്ലോ ഇടയ്ക്കു പുട്ടിനു പീര ഇടുന്നപോലെ സഞ്ജുന്റെ പേര്… പന്ത് ഒരു കലിയിലെ നല്ല സ്ട്രൈക്ക് റേറ്റ് il കളിച്ചട്ടൊള്ളു… സഞ്ജു ടീം ആദ്യം ബാറ്റ് ചെയ്ത കളികൾ എടുത്തു നോക്കു സിറ്റുവേഷൻ നോക്കു നല്ല സ്ട്രൈക്ക് റേറ്റ് avg il കളിക്കുന്നു… വിക്കെറ്റ് കീപ്പർ എന്ന നിലയിൽ സഞ്ജു പന്തിനേക്കാൾ മികച്ചതാണ്.. കളിയെ അനാളൈസിസ് ചെയ്യാൻ കീപ്പർക്കു കഴിയണം. സഞ്ജു നു കഴിയുന്നുണ്ട് അതുകൊണ്ടാണ് സഞ്ജു നല്ല ക്യാപ്റ്റൻ ആണെന്ന് പറയാൻ കാര്യം. പന്തിനു കഴിയുന്നില്ല…. നിങ്ങൾകു സഞ്ജുനെപ്പറ്റി നല്ലത് പറയാൻ വേണ്ടി പന്തിന്റെ ഇല്ലാത്ത മേന്മ പറയണ്ട ഇയാൾ പന്തിനെ നന്നായി ബൂസ്റ്റ് ചെയ്യാനുണ്ടല്ലോ ഇടയ്ക്കു പുട്ടിനു പീര ഇടുന്നപോലെ സഞ്ജുന്റെ പേര്… പന്ത് ഒരു കലിയിലെ നല്ല സ്ട്രൈക്ക് റേറ്റ് il കളിച്ചട്ടൊള്ളു… സഞ്ജു ടീം ആദ്യം ബാറ്റ് ചെയ്ത കളികൾ എടുത്തു നോക്കു സിറ്റുവേഷൻ നോക്കു നല്ല സ്ട്രൈക്ക് റേറ്റ് avg il കളിക്കുന്നു… വിക്കെറ്റ് കീപ്പർ എന്ന നിലയിൽ സഞ്ജു പന്തിനേക്കാൾ മികച്ചതാണ്.. കളിയെ അനാളൈസിസ് ചെയ്യാൻ കീപ്പർക്കു കഴിയണം. സഞ്ജു നു കഴിയുന്നുണ്ട് അതുകൊണ്ടാണ് സഞ്ജു നല്ല ക്യാപ്റ്റൻ ആണെന്ന് പറയാൻ കാര്യം. പന്തിനു കഴിയുന്നില്ല…. നിങ്ങൾകു സഞ്ജുനെപ്പറ്റി നല്ലത് പറയാൻ വേണ്ടി പന്തിന്റെ ഇല്ലാത്ത മേന്മ പറയണ്ട
പന്ത് ശരിക്കും struggle ചെയ്യുന്നുണ്ട്, ആ പഴയ accident ഇപ്പോളും പ്രശ്നം ഉണ്ടാക്കുന്നുണ്ട്, പിന്നെ സൂര്യ fail ആണ്, അവിടെ സഞ്ജുസിന് ചാൻസ് ഉണ്ട്, first 11vanil സഞ്ജു ഉണ്ടാവട്ടെ.
iyal entha parayunne surya finisher alla 4 th tanne aa alde correct placement
Rishab um Sanju vum maari maari kalikkatte world cup il Avarage Form aaraano Maintane cheyyunnath avar semi and final Lead cheyyatte athaanu Nallath Equal participation World cup nu shesham Sanju Odi Pleyer aakkiyaalum pinne seen illaa
Ingeru pottanano.. t20 international ile best no4 batter ever aanu sky…35 innings 1400+ runs 50+ average 175+ st rate at no.4
pant left handed ayond chance kooduthann
Onn nirthi podey teamil eduthille ini mathiyak karachil
Sreyas failure aayinnoo iyaal eethadey….semi finalil century adicha thaaram fail aayi enn kashtam
No 4 Surya tanne varullu
സഞ്ജു ടീമിൽ കാണില്ല. ബോംബെ ലോബി സമ്മതിച്ചില്ലേ
Dube avoid cheythu orikalum sanju ne edukkan pattilla
He needs to utilise the opportunity and not waste it. If he can manage to put runs on the board ..he can stay permanently and one day captain the Indian team as well. That day would be a proud moment for all Malayalis around the world.
വിക്കറ്റ് കീപ് ചെയ്താൽ മാത്രം പോര.വിക്കറ്റിൽ വരുന്ന മാറ്റങ്ങളും ബോൾ ട്ടേൺ ചെയ്യുന്നതും കൃത്യമായി ക്യാപ്റ്റന് അറിവ് കൊടുക്കുകയും ചെയ്യണം
നിമ്പു് പാനി ആദ്മി ആക്കും
Sanju middle order ൽ വരണം spinners നെ അദ്ദേഹത്തിന് നന്നായി കളിക്കാൻ പറ്റും
Sanjune purath iruthum
Rohit pantine irakkum myr
Virat and Rohit are baggage for T20, it puts pressure on others to score quicker to make up for these oldies
Yuvi ഡാ പൊസിഷൻ കളിക്കാൻ ഇന്നും ഒരാൾ ഇല്ല… എത്രെ പേർ വന്നു ആരും ക്ലിക്ക് ആയില്ലാ