ഈ 20,20, ലോകകപ്പ് ഇന്ത്യ കൊണ്ടുവരും, കാരണം ഇതുപോലൊരു ഇന്ത്യൻ ടീം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ടീമംഗങ്ങൾ ഒന്നിനൊന്നു, മെച്ചപ്പെട്ടവരാന്നേ, സഞ്ജുവും കൂട്ടരും ഈ ലോകകപ്പും കൊണ്ടുവരട്ടെയെന്നു പ്രാർത്ഥിക്കുന്നു,, എല്ലാം മംഗളമായി ഭവിക്കട്ടെ, ഇന്ത്യൻ ടീം വിജയിക്കട്ടെ,, ആശംസകൾ, സഞ്ജുവിന്റെ ഒരു ആരാധകൻ, .
ഒന്നും പറയാനില്ല ഈ സന്തോഷം എല്ലാ മലയാളികളുമായി പങ്ക് വെക്കുന്നു ഇനി ഈ ഇന്ത്യൻ ടീം ലോകകപ്പ് സ്വന്തമാക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം



Congratulations Sanju Samson

Sanju kii




Siraj nu pakaram buvaneswar mathi
I was praying for Sanju to be included in this T20 world cup. Congrats Sanju bro. Also I am very greatfull to Ajith agarkar . good luck Sanju bro
Teamil eduthit krym illallo…kalipikilla athaanu main
ഈ 20,20, ലോകകപ്പ് ഇന്ത്യ കൊണ്ടുവരും, കാരണം ഇതുപോലൊരു ഇന്ത്യൻ ടീം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ടീമംഗങ്ങൾ ഒന്നിനൊന്നു, മെച്ചപ്പെട്ടവരാന്നേ, സഞ്ജുവും കൂട്ടരും ഈ ലോകകപ്പും കൊണ്ടുവരട്ടെയെന്നു പ്രാർത്ഥിക്കുന്നു,, എല്ലാം മംഗളമായി ഭവിക്കട്ടെ, ഇന്ത്യൻ ടീം വിജയിക്കട്ടെ,, ആശംസകൾ, സഞ്ജുവിന്റെ ഒരു ആരാധകൻ,





.
ഇപ്രാവശ്യവും എടുത്തില്ലെങ്കിൽ ഇനി ഒരു chance tite ആയിരുന്നു. ഇപ്പോൾ നല്ല ഫോം ൽ ആണ്.
Congratulations
Sanju Kee Jay…